മലയിൻകീഴ് : മേപ്പൂക്കട പുതുവിളാകത്ത് വീട്ടിൽ ശിവശങ്കരപ്പിള്ള(80)നിര്യാതനായി.ഭാര്യ : ലീലാമ്മ.മക്കൾ : എൽ.ഉഷാകുമാരി,പരേതനായ വിജയകുമാർ,അജയകുമാർ.മരുമക്കൾ : രാധാകൃഷ്ണൻനായർ,അനിതകുമാരി,ദിവ്യ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.