mary65

മൂവാറ്റുപുഴ : ആനിക്കാട് കൈവേലിക്കൽ തോമസിന്റെ ഭാര്യ മേരി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബൈജു, സിനി. മരുമക്കൾ: സനില, രഞ്ജിത്ത്.