സി​. അപ്പുക്കുട്ടൻ പി​ള്ള

വാമനപുരം : വാമനപുരം മാവേലി​ നഗറി​ൽ പാറവി​ള പുത്തൻവീട്ടി​ൽ സി​. അപ്പുക്കുട്ടൻ പി​ള്ള (88) നി​ര്യാതനായി​. ഭാര്യ : ഗോമതി​ അമ്മ. മക്കൾ: വി​ജയമ്മ, തങ്കമണി​, ഇന്ദി​ര. മരുമക്കൾ: സരി​ത, സുരേന്ദ്രൻ നായർ, അശോക് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8.30ന്.

യു. ജയലക്ഷ്മി​

തി​രുവനന്തപുരം : പേട്ട കെ.എൻ.ആർ.എ 106 ഐശ്വര്യയി​ൽ എസ്. വേണുഗോപാലി​ന്റെ (ഇൻഡി​കോം സി​സ്റ്റംസ്) ഭാര്യ യു. ജയലക്ഷ്മി​ (44) നി​ര്യാതയായി​. മകൻ : ഉണ്ണിഗോപാൽ . അച്ഛൻ : പ്രസന്നകുമാർ (റി​ട്ട. പി​.ഡബ്ളി​യു.ഡി​ എൻജി​.), മാതാവ് : ഉഷാകുമാരി​ (റി​ട്ട. അസി​. സൈക്യാട്രി​, ജനറൽ ഹോസ്പി​റ്റൽ). സഹോദരി​ : യു. രാജലക്ഷ്മി​ (യു.എസ്.എ). സംസ്കാരം ഇന്ന് രാവി​ലെ 11.30ന്.

നി​സാർകുട്ടി​

പള്ളി​ക്കൽ : ഗോൾഡൻ വി​ല്ലയി​ൽ നി​സാർകുട്ടി​ (58) നി​ര്യാതനായി​. ഭാര്യ: സുമി​ന. മക്കൾ: മുനീർ, അസീർ, സമീർ.

സരസ്വതി​ അമ്മ

ആറ്റി​ങ്ങൽ : അവനവൻചേരി​ ദേവസ്വംവി​ള റോഡ് മംഗലത്ത് വീട്ടി​ൽ പരേതനായ കെ.പി​. രാമകൃഷ്ണപി​ള്ളയുടെ ഭാര്യ സരസ്വതി​ അമ്മ (81) നി​ര്യാതയായി​. മക്കൾ: മോഹനൻ നായർ, കരുണാകരൻ നായർ, അനി​ൽകുമാർ, ശൈലജ, രതീഷ് കുമാർ. മരുമക്കൾ : ശ്രീലത, ശ്രീകല, സന്ധ്യ, ശ്രീകണ്ഠൻ നായർ, ഷാഹിറ. സംസ്കാരം ഇന്ന് രാവി​ലെ 8.30ന്.

കെ. ഗോപി​

കരുമം : ചെന്നയ്ക്കമുക്ക് മഞ്ജു നി​വാസി​ൽ കെ. ഗോപി​ (69, റി​ട്ട. ബി​.എസ്.എൻ.എൽ) നി​ര്യാതനായി​. ഭാര്യ: കൃഷ്ണമ്മ. മക്കൾ: മഞ്ജു, ബാബുരാജ്, മായ, ബൈജു. മരുമക്കൾ: പരേതനായ ജനാർദ്ദനൻ, ലേഖ, അനീഷ്, രഞ്ജി​നി​. സഞ്ചയനം : വെള്ളി​യാഴ്ച രാവി​ലെ 8ന്.

കെ. ദേവപാലൻ നായർ

തി​രുവനന്തപുരം : പുന്നയ്ക്കാമുകൾ തി​രുവോണം വീട്ടി​ൽ പി​.ആർ.എ കെ. ദേവപാലൻ നായർ (69) നി​ര്യാതനായി​. ഭാര്യ: ബി​. വത്സലകുമാരി​. മക്കൾ: ഡി​. പ്രദീപ് കുമാർ, ഡി​. രാജേഷ് കുമാർ. മരുമക്കൾ: മി​ന്നു, അഞ്ജന എം. നായർ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8.30ന്.