കിളിമാനൂർ: മലയ്ക്കൽ കാലായ്‌ക്കോട് തിരുവമ്പാടിയിൽ കുഞ്ഞിരാമനാശാരിയുടെ ഭാര്യ ശാന്തകുമാരി(67) നിര്യാതയായി. മക്കൾ: ശ്രീലത, വിജയൻ, ദാസൻ, അനിൽകുമാർ. മരുമക്കൾ: കനകരാജൻ, സുനിത, മിനിമോൾ സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.