hhh

നെയ്യാറ്റിൻകര: കോട്ടുകാൽ ആനന്ദഭവനിൽ പി.കെ.ശ്രീകുമാരൻനായർ (വിജയൻ,68) നിര്യാതനായി.ഭാര്യ സുധ ജെ.എസ്.മക്കൾ: വിശ്വജിത്ത് ആനന്ദ്,ബ്രഹ്മജിത്ത് ആനന്ദ്.സഞ്ചയനം 18ന് രാവിലെ 9 ന്.