charamam

മലയിൻകീഴ് :വിളപ്പിൽശാല ചൊവ്വള്ളൂർ കൊച്ചിടക്കണ്ണറ വീട്ടിൽ ടി.മാധവൻനായരുടെ മകൻ കൃഷ്ണകുമാർ (40)നിര്യാതനായി.മാതാവ് : വത്സലകുമാരി.അവിവാഹിതനാണ്.സഹോദരങ്ങൾ: വിനിതകുമാരി,പ്രജിതകുമാരി (ഏഷ്യാനെറ്റ് ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.