വെള്ളറട: ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീനാരായണ ദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർ. ശിവപ്രസാദ പഞ്ചകം രചനാ മത്സരം സീനിയർ വിഭാഗം- എസ്. സരിത (തട്ടിട്ടമ്പലം ശാഖ). ദൈവദശകം ജൂനിയർ വിഭാഗം - ബി.എസ് ആദിത്യൻ (വേങ്കോട് ശാഖ), സബ് ജൂനിയർ വിഭാഗം- രുദ്ര (മീതി ശാഖ), പാരായണ മത്സരം സീനിയർ വിഭാഗം- വിനീത് (വെള്ളറട ശാഖ), ജൂനിയർ വിഭാഗം- ആദിത്യൻ (വേങ്കോട് ശാഖ), സബ് ജൂനിയർ വിഭാഗം- രുദ്ര (മീതിശാഖ). ശ്രീനാരായണ ദർശനം ക്വിസ് മത്സരം സീനിയർ വിഭാഗം - എസ്. സരിത (തട്ടിട്ടമ്പലം), ജൂനിയർ വിഭാഗം എസ്.ദേവു (വെള്ളറട ശാഖ), സബ് ജൂനിയർ വിഭാഗം രുദ്ര (മീതി ശാഖ)