ബാലരാമപുരം:തലയൽ മേജർ ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ഇന്ന് രാവിലെ 9ന് വിശേഷാൽ 108 കലശാഭിഷേകം,​12.35ന് അന്നദാനസദ്യ,​ശ്രീഭരദ്വാജ നൃത്ത സംഗീതോത്സവത്തിൽ രാവിലെ 10ന് ശിവാജ്ഞലി,​ 11.30ന് നവീനവിൽകലാമേള,​രാത്രി 7ന് പൂതംകളിയും തിറയാട്ടവും രാത്രി 9ന് നാട്യവിസ്മയം.