sahodara-samajam

തിരുവനന്തപുരം: വഞ്ചിയൂർ സഹോദര സമാജത്തിന്റെ പുതുവർഷാഘോഷവും കുടുംബസംഗമവും സമാജമന്ദിരത്തിൽ നടന്നു. പിന്നണി ഗായകൻ ജി. ശ്രീറാം ഉദ്ഘാടനം ചെയ്തു. ഗായകൻ രവിശങ്കർ, മജീഷ്യൻ രാജമൂർത്തി, സമാജം പ്രസിഡന്റ് എൻ. ജയകുമാരൻ നായർ, സെക്രട്ടറി ആർ. നാഗേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.