ബാലരാമപുരം: കോട്ടുകാൽക്കോണം എസ്.ജെ ഭവനിൽ കെ.സുന്ദരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: ബാബു, അനിൽകുമാർ, സനൽകുമാർ, മരുമക്കൾ: സിന്ധു, മിനിമോൾ,നിഷ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.45 ന്