തിരുവനന്തപുരം: 65 വയസ് തോന്നിക്കുന്ന അജ്ഞാതനായ പുരുഷന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ . ബന്ധുക്കളോ ഇയാളെപ്പറ്രി എന്തെങ്കിലും വിവരം അറിയാവുന്നവരോ പേരൂർക്കട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0471 2433243, എസ് ഐ : 9497904634.