കിളിമാനൂർ:നവകേരളീയം കുടിശ്ശിക നിവാരണം 2020 ന്റെ ഭാഗമായി കുടിശിക വരുത്തിയ വായ്പാക്കാർക്കായി ആശ്വാസ നടപടി എത്തിക്കുന്നതിന് ഇന്നും നാളെയും പഴയ കുന്നുമ്മൽ സർവിസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിൽ രാവിലെ 10 മുതൽ 12 വരെ അദാലത്ത് നടത്തും.ലോൺ കുടിശിക വരുത്തിയ വായപക്കാർ അദാലത്തിൽ പങ്കെടുത്ത് പരമാവധി ആനുകൂല്യം കിട്ടുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അറിയിച്ചു.