മടവൂർ: തുമ്പോട് സീമന്തപുരം വൃന്ദാവനത്തിൽ ടി.രാമചന്ദ്രൻ ഉണ്ണിത്താൻ (73) നിര്യാതനായി . ഭാര്യ:വസന്തകുമാരിഅമ്മ .മക്കൾ :കൃഷ്ണപ്രസാദ്,ശരത്പ്രസാദ് .സഞ്ചയനം :ബുധനാഴ്ച 8 ന്.