ആറ്റിങ്ങൽ :പുരോഗമന കലാസാഹിത്യ സംഘം വേങ്ങോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തോന്നയ്ക്കൽ പതിനാറാം മൈൽ ജംഗ്ഷനിൽ വൈകിട്ട് 5ന് ഒരേ ഒരിന്ത്യ ഒരൊറ്റ ഗാന്ധി എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും.ഡോ.എം.എ.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.വി.മോഹനചന്ദ്രന്ദ്ര അദ്ധ്യക്ഷത വഹിക്കും.വി.എസ്.ബിന്ദു സംസാരിക്കും.