കോലഞ്ചേരി: മഴുവന്നൂർ പാലക്കുന്നേൽ പി.വി. മത്തായിയുടെ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: വിത്സൻ, ബീന. മരുമക്കൾ: റീന, എബ്രഹാം (അബു).