കൊച്ചി: കലൂർ ലിബർട്ടി ലൈൻ കല്ലടി ഹൗസിൽ പി. സൈനുൽ ആബ്ദീൻ (96) നിര്യാതനായി. ഭാര്യ: മൈമൂൺ. മക്കൾ: മാഹീൻ, റഹീം, തഫ്സീർ, ഷെരീഫ, തൈബീൻ, റുക്സാന, ഹാത്തീം തായ്, നബീന, താഹിറ.