തിരുവനന്തപുരം : വെളുത്ത നിറവും 65 വയസ് തോന്നിക്കുന്നതുമായ ദാസൻ എന്നയാൾ ജനറൽ ആശുപത്രിയിൽ 9-ാം വാർഡിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുമായോ, 0471 - 2443145, 9497980001എന്ന നമ്പരിലോ ബന്ധപ്പെടുക.