sreedharan

തിരുവനന്തപുരം : അമ്പലത്തറ പരവൻകുന്ന് എൻ.ആർ.എ. 85-എയിൽ പി. ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ : ചന്ദ്രികാദേവി. മക്കൾ : രമേശ്കുമാർ, രാജേഷ് കുമാർ, രശ്മി. മരുമക്കൾ : വിജീഷ, ദിവ്യ, വിനോദ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.