വെമ്പായം: തേക്കട ശ്രീനിവാസിൽ റിട്ട. അദ്ധ്യാപകൻ കെ.കേശവൻ നായർ ( 92) നിര്യാതനായി. ഭാര്യ പി. ശാന്തമ്മ .മക്കൾ:കെ.എസ് ജയശ്രീ ,കെ.എസ് ,ബിന്ദു , തേക്കട അനിൽകുമാർ (ഡി. സി.സി ജനറൽ സെക്രട്ടറി) .മരുമക്കൾ :എ.കെ. രാജശേഖരൻ നായർ ,കൈപ്പള്ളിൽ മാധവൻകുട്ടി ,എസ്.എൽ രാഖി (ടീച്ചർ) .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.