തിരുവനന്തപുരം : പടിഞ്ഞാറെകോട്ട സ്ട്രീറ്റ് (ഡബ്ളിയു.എസ്.ആർ.എ 69) എച്ച്. വെങ്കിടാചലം അയ്യർ (73, റിട്ട. സർവേ ) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ മീനാക്ഷി (റിട്ട. ഇറിഗേഷൻ വകുപ്പ്). മക്കൾ : പ്രഭ (ദുബായ്), ഡോ. പ്രേമ (പ്രൊഫ. ബംഗളൂരു). മരുമക്കൾ : കൃഷ്ണകുമാർ (ദുബായ്), മഹാദേവൻ (എൻജിനിയർ, ബംഗളൂരു).