പാച്ചല്ലൂർ വണ്ടിത്തടം സൗഹൃദ നഗർ ശ്രീലകത്തിൽ എസ്. ശ്രീകുമാർ (63 ,റിട്ട . എൻജിനിയർ, കെ എസ് ഇ ബി )നിര്യാതനായി . ഭാര്യ ആർ. അംബുജം.മക്കൾ:ശ്രുതി ശ്രീകുമാർ,ഡോ. ശ്രീജിത്ത് ശ്രീകുമാർ.മരുമക്കൾ:ബെനിൽ ഹരിദാസ്,ഡോ. പിങ്കി വിൻസെന്റ്
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.