മലയിൻകീഴ് :അണപ്പാട് ചെമ്മരിശ്ശേരി മേക്കുംകര പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മകൻ : ഗോപകുമാർ മരുമകൾ: താര സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 9 ന് .