ശ്രീകാര്യം: കുളത്തൂർ മൺവിള കിഴക്കുംകര കുഴിവീട്ടിൽ പരേതരായ തമ്പി കണക്കന്റെയും ദേവകിയുടെയും മകൾ ഡി. ലളിത (80) നിര്യാതയായി . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.