ആര്യനാട്:ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവവും തങ്കത്തിരുമുടി സമർപ്പണവും 29മുതൽ മാർച്ച് 9 വരെ നടക്കും.29ന് രാവിലെ 8നും 8.30നും മദ്ധ്യേ കൊടിയേറ്റ്.ഉച്ചയ്ക്ക് 12.30ന് അന്നദാനം. വൈകിട്ട് 5ന് തിരുമുടി സമർപ്പണ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ്.എം.പി മുഖ്യ പ്രഭാഷണം നടത്തും.കെ.എസ്.ശബരീനാഥൻ.എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.മാർച്ച് ഒന്നിന് രാത്രി 7ന് കരോക്കേ ഗാനമേള.രണ്ടിന് രാത്രി 8.15ന് പുഷ്പവൃഷ്ടിയോട് കൂടിയ കളംകാവൽ.രാത്രി 7ന് നൃത്ത സന്ധ്യ.3ന് രാവിലെ 7ന് കോരോക്കേ ഗാനമേള.4ന് വൈകിട്ട് 5.30ന് തൃക്കല്യാണ ഘോഷയാത്ര.വൈകിട്ട് 6.30ന് സുമംഗലി പൂജ.രാത്രി 8.15ന് കളംകാവൽ.7ന് ഭക്തിഗാന സുധ.5ന് രാത്രി 7ന് നൃത്ത സന്ധ്യ.6ന് രാത്രി 7ന് പ്രഭാഷണം.8.15ന് കളംകാവൽ.7ന് രാവിലെ 10.30ന് ആയില്യഊട്ട്.രാത്രി 7ന് നൃത്തം.8ന് രാത്രി 7ന് കർണ്ണാട്ടിക് മ്യൂസിക് ഫ്യൂഷൻ.9ന് രാവിലെ 10ന് നേർച്ചപ്പൊങ്കാല.5ന് ഉരുൾ.വൈകിട്ട് 5.30ന് പാലം ജംഷനിൽ ഗാനമേള,6.30ന് കുത്തിയോട്ടം താലപ്പൊലി.രാത്രി 12.30ന് ഗുരുസി.3ന് ആറാട്ട്.എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.30ന് ഗണപതിഹോമം.8ന് മൃത്യുഞ്ജയഹോമം.8.30ന് പ്രഭാത ഭക്ഷണം.10ന് കലശപൂജ.കലശാഭിഷേകം.ഉച്ചയ്ക്ക് 12.30ന് അന്നദാനം.രാത്രി 7ന് ഭഗവതി സേവ.രാവിലേയും വൈകിട്ടും പ്രത്യേക ക്ഷേത്ര ചടങ്ങുകൾ എന്നിവ നടക്കും.