മലയിൻകീഴ് : വിളവൂർക്കൽ മലയം തേമാർത്തല വീട്ടിൽ പരേതനായ കെ.വേലായുധൻനായരുടെ ഭാര്യ പി.രാജമ്മ (80) നിര്യാതയായി.മക്കൾ : ജയലക്ഷ്മി,ജയകുമാർ.മരുമക്കൾ : ശ്രീകുമാരൻനായർ,രാജശ്രീ.സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്.