തിരുവനന്തപുരം: ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന പാറ്രൂർ, നാലുമുക്ക്, പള്ളിമുക്ക്, കണ്ണമ്മൂല എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസം നേരിടും.
പേരൂർക്കട സെക്ഷന്റെ പരിധിയിൽ വരുന്ന വഴയില, ഹിൽടോപ്പ്, മുദി ശാസ്താംകോട്, പുരവൂർക്കോണം, ഹെർക്കുലീസ് മോട്ടോഴ്സ്, നെടുമ്പാറ, കെ.പി.ലൈൻ, ഏണിക്കര, മുല്ലശ്ശേരി, അമ്മൻ നഗർ, കരകുളം എന്നിവടങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണത്തിൽ തടസം നേരിടും.