rs-nair



തിരുവനന്തപുരം : കേരള ഇൻഡസ്ട്രിയൽ പോളിമേഴ്സ് ലിമിറ്റഡ് എം.ഡിയും തിയോസഫിക്കൽ സൊസൈറ്റി പ്രസിഡന്റുമായിരുന്ന കാഞ്ഞിരംപാറ കൈരളി നഗർ- 35 'ശരത്തി'ൽ. ആർ.എസ്. നായർ (80) നിര്യാതനായി . തിരുവനന്തപുരം സൗത്ത് റോട്ടറിക്ലബ്ബ് പ്രസിഡന്റും ട്രിവാൻഡ്രം ക്ലബ് നിർവാഹക സമിതിയംഗവുമായിരുന്നു. ഭാര്യ: അംബിക എസ്.നായർ. മക്കൾ: രാജ് സുകുമാരൻ, മനോജ് എസ്. നായർ. മരുമക്കൾ: ലക്ഷ്മിരാജ്, ലക്ഷ്മി മനോജ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്