പട്ടം : ലക്ഷ്മി നഗർ എഫ് 2, ചെറുകുന്നിൽ കാട്ടിൽ വീട്ടിൽ ശ്രീധരൻ (102) നിര്യാതനായി. ഭാര്യ പരേതയായ പത്മാവതി അമ്മ. മക്കൾ : രാജേന്ദ്രൻ, ലീല, സുധ, സുജാത, പ്രീത, മോഹനൻ. മരുമക്കൾ : അംബിക, ജോൺസൺ, വിനോദ്, യമുന, പരേതരായ സുശീലൻ, തോമസ്.
എ. സുകുമാരൻ നാടാർ
ബാലരാമപുരം : ഉച്ചക്കട വാറുവിളാകത്ത് വീട്ടിൽ എ. സുകുമാരൻ നാടാർ (66, റിട്ട. സെക്രട്ടറി മിൽമ ഉച്ചക്കട) നിര്യാതനായി. ഭാര്യ ഷൈലജകുമാരി. മക്കൾ : മായ (എസ്.ബി.ഐ അസി. മാനേജർ, തിരു:), മനോജ്. മരുമക്കൾ : മധു, ദീപ്തി (ടീച്ചർ, കായംകുളം ഗവ.സ്കൂൾ) സഞ്ചയനം 20 ന് രാവിലെ 8 ന്.
എ. ശ്രീകണ്ഠൻ നായർ
ആനയറ : തോപ്പിൽ ലെയിൻ എ.ആർ.എ 37ൽ എ. ശ്രീകണ്ഠൻ നായർ (ഉണ്ണി, 72, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ ഗിരിജ കുമാരി. മക്കൾ : സിനി, മിനി. മരുമക്കൾ : അനിൽകുമാർ, ശിവപ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് ആനയറ ഗാർഡൻസ് (എ.ജി.ആർ.എ 36)ൽ.