വൈപ്പിൻ: കർത്തേടം ചക്കാലക്കൽ പരേതനായ ഫെലിക്സിന്റെ മകൻ ഫ്രാൻസിസ് (76 - റിട്ട. കർത്തേടം എസ്.എച്ച്. ജി. യു.പി. സ്കൂൾ) നിര്യാതനായി. ഭാര്യ: ഫ്ളോറി (റിട്ട. സെന്റ് തെരേസാസ് സ്കൂൾ). മക്കൾ: ബിജു (ഇംപീരിയൽ ട്രേഡേഴ്സ്), ബൈജു (ടാറ്റാ മോട്ടോർസ്). മരുമക്കൾ : ജാസ്മിൻ, സിമ്മി.