വട്ടിയൂർക്കാവ്: മഞ്ചാടിമൂട് കാവല്ലൂർ ലെയ്ൻ, ടി.സി 10/1883 (1) വിഷ്ണു നിലയത്തിൽ കെ. സാംരാജ് (84) നിര്യാതനായി. മക്കൾ : സഞ്ജയ് സാം, സുമിത്ര സാം(ബുക്ക് മാർക്ക്), രാജ്കുമാർ. മരുമക്കൾ : വിജിത, ദീപക് എസ്. റോയ് (സി ആപ്റ്റ്), ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.