കഠിനംകുളം : ചാന്നാങ്കര തെറ്റിക്കുഴി വീട്ടിൽ വി. ചന്ദ്രൻ (53) നിര്യാതനായി. ഭാര്യ ശോഭകുമാരി. മക്കൾ : വിഷ്ണു, വിശാഖ്. സഞ്ചയനം 21 ന് രാവിലെ 9 ന്.

പാഞ്ചാലി അമ്മ

അരുമന : മണലിവിള വീട്ടിൽ പരേതനായ കെ. വേലപ്പൻ പിള്ളയുടെ ഭാര്യ ബി. പാഞ്ചാലി അമ്മ (88) നിര്യാതയായി. മക്കൾ : പി. വിജയകുമാരി, പി. ഷൈലജ, പി. വസന്തകുമാരി, പരേതനായ മോഹനൻ. മരുമക്കൾ : എൻ. നടരാജൻ, പി.എസ്. കൃഷ്ണകുമാർ, ബി.കെ. അനിൽകുമാർ, കെ.എ. സിന്ധുജ. സഞ്ചയനം 23 ന് രാവിലെ 9.30 ന്.