പോത്തൻകോട്: എസ്.എൻ.ഡി.പി.യോഗം കാട്ടായിക്കോണം നെയ്യനമൂല ശാഖാ സെക്രട്ടറി അയിരൂപ്പാറ കല്ലിക്കോട് ഗുരുകൃപയിൽ കെ.മോഹൻദാസ് (67 )നിര്യാതനായി. ഭാര്യ : എസ്.ലീല. മക്കൾ: ബിനു ,ബൈജു. മരുമക്കൾ: രാഖി, രാജലക്ഷ്മി.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8.30 ന്