kunjapi-70

ഓയൂർ: ഓടനാവട്ടം കോണത്ത്മുക്ക് സജുഭവനിൽ കുഞ്ഞപ്പി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഓടനാവട്ടം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: സജു, സീമ, ഷാജി. മരുമക്കൾ: കുഞ്ഞുമോൻ, അൻസു.