ബാലരാമപുരം:തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 8.55 ന് ശ്രീകൃഷ്ണസ്വാമിക്ക് കലശപൂജയും കലശാഭിഷേകവും 10.30 ന് നാഗരൂട്ട്,​ 12.35 ന് അന്നദാനസദ്യ,​ശ്രീഭരദ്വാജ നൃത്തസംഗീതോത്സവത്തിൽ ഇന്ന് രാവിലെ 10ന് സംഗീതിക,​ ഉച്ചക്ക് 11.30ന് ഗാനമേള,​ രാത്രി 7ന് നൃത്തനൃത്ത്യങ്ങൾ,​ 9ന് നൃത്താജ്ഞലി.