ബാലരാമപുരം: കാവിൻപുറം ശ്രീമഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5.15 ന് അഭിഷേകം,​ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,​ 11.30 ന് അന്നദാനസദ്യ,​ വൈകുന്നേരം 6.45 ന് ദീപാരാധന,​ രാത്രി 10 ന് നാടകം മറിമായം.