r-ramu-ulghadanam-cheyyun

കല്ലമ്പലം:നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ പുതുതായി ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) രൂപീകരിച്ചു. രൂപീകണയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു.എൻ. രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.വി.പ്രകാശ് സ്വാഗതവും സജീവ് നന്ദിയും പറഞ്ഞു.വി.ജോയി എം. എൽ.എ,സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം അഡ്വ.മടവൂർ അനിൽ,കശുവണ്ടി തൊഴിലാളിയൂണിയൻ ജില്ലാ ജനറൽസെക്രട്ടറി അഡ്വ.ജി.രാജു,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രൻ,സി.ഐ.ടി.യു നേതാക്കളായ ജി.വിജയകുമാർ,കെ.വത്സലകുമാർ,ആർ.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.