കല്ലമ്പലം: കരവാരത്ത് കുടിവെള്ള പ്രശ്നം അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ മുഖ്യ അജണ്ടയായി ചർച്ചചെയ്യുമെന്നും പൈപ്പ് ലൈനുകളിലൂടെ വെള്ളമെത്താത്തിടത്ത് ശുദ്ധജലം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ പറഞ്ഞു.