അശ്വതി: ക്ഷേത്രദർശനം, സാമ്പത്തിക ഗുണം.
ഭരണി: പഴയ സുഹൃത് ഗുണം, സത്കാരം.
കാർത്തിക: സ്വർണം വാങ്ങും, സമ്മാനം കിട്ടും.
രോഹിണി: വിദ്യാനേട്ടം, അഭിവൃദ്ധി.
മകയിരം: അതിഥി സത്കാരം, ബാങ്ക് വായ്പ.
തിരുവാതിര: വസ്ത്രലാഭം, സന്താനഗുണം.
പുണർതം: സാമ്പത്തിക സ്രോതസ്, ഭക്ഷ്യവിഷബാധ.
പൂയം: ദൂരയാത്ര, തൊഴിൽഗുണം.
ആയില്യം: വിവാഹാലോചന, യാത്രാനഷ്ടം.
മകം: അയൽവാസിയുമായി രമ്യത, കീർത്തി.
പൂരം: കാര്യതടസം, പതനഭയം.
ഉത്രം: സന്താനക്ളേശം, മാതൃദുരിതം.
അത്തം: പ്രണയസാഫല്യം, തൊഴിൽ തടസം.
ചിത്തിര: അർദ്ധദിന അവധി, വിദ്യാതടസം.
ചോതി: ഭൂമി ഉടമ്പടി, സിനിമാക്കാർക്ക് ഗുണം.
വിശാഖം: ഗൃഹഗുണം, അഭിവൃദ്ധി.
അനിഴം: വാഹനഗുണം, യാത്രാഗുണം.
തൃക്കേട്ട: പ്രശംസ, അഭിപ്രായ ഭിന്നത.
മൂലം: സന്തോഷം, ജോലിഭാരം.
പൂരാടം: വിവാഹാലോചന, ശകാരം കേൾക്കും.
ഉത്രാടം: വാഹനാപകടം, ധനനഷ്ടം.
തിരുവോണം: സത്കാരം, ദീർഘയാത്ര.
അവിട്ടം: ബാങ്ക് വായ്പാഗുണം, ജനപ്രിയം.
ചതയം: ഭൂമിഗുണം, വിദ്യാക്ളേശം.
പൂരുരുട്ടാതി: വിവാഹഗുണം, തീർത്ഥയാത്ര.
ഉത്രട്ടാതി: തൊഴിൽ ഉന്നതി, കേസ് വിജയം.
രേവതി: സന്താനഭാഗ്യം, ജനപ്രിയത.