എല്ലാ ആപത്തുകൾക്കും ഇരിപ്പിടം അജ്ഞാനമാണ്. അജ്ഞന് സകലതും ആപത്താണ്. ജ്ഞാനി സദാ തനിക്കും ലോകത്തിനും നന്മ ചെയ്തു വെളിച്ചം പകർന്നുകൊണ്ടിരിക്കുന്നു.