പാലോട്: നന്ദിയോട് ഊളൻകുന്ന് ചരുവിള വീട്ടിൽ അപ്പുക്കുട്ട (70) ന്റെ മൃതദേഹം കൊച്ചുതാന്നിമൂട് മൂഴിയിലെ സ്വകാര്യ വസ്തുവിൽ കണ്ടെത്തി .മൃതദേഹത്തിന് കുറച്ചു ദിവസത്തെ പഴക്കമുണ്ട്.ഇക്കഴിഞ്ഞ 10 മുതൽ ഇയാളെ കാണാനില്ലായിരുന്നു.പരേതയായ കുർണിയാണ് ഭാര്യ. മക്കൾ: ഗോപി ,തുളസി, കുഞ്ഞുമോൾ, മഞ്ചു. മരുമക്കൾ: കുഞ്ഞുമോൾ, ലതിക, ബാബു, സതീശൻ