നീറിക്കോട്: എസ്.എൻ.ഡി.പി റോഡ് മൂലൂർ വീട്ടിൽ അൽഫോൻസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൻ, റൂബി. മരുമക്കൾ: ബിന്ദു, സാജൻ.