gopalan-72

വൈറ്റില: തൈക്കൂടം ഉദയാറോഡ് രാംനിവാസിൽ പി. ഗോപാലൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സുഷമ. മക്കൾ: ഹരീഷ്, ഹരിപ്രിയ, ഹരീന. മരുമക്കൾ: സബിത, രാജീവ്, ബൈജു.