കിളിമാനൂർ: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ പേടികുളം ഗവ.എൽ.പി.സ്കൂളിലെ കുട്ടികൾക്ക് സൗജന്യ ദന്തപരിശോധന നടത്തി.ക്യാമ്പിന്റെ ഉദ്ഘാടനം പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു നിർവഹിച്ചു.ഡോക്ടർമാരായ ജി.എസ്.അഭിലാഷ്,ബിജു.എ.നായർ, അബിൻ,മീര മുരളി,ഷമീമ,സ്വാതി പ്രവീൺ എന്നിവർ