കിളിമാനൂർ: നഗരൂർ ഗ്രാമപഞ്ചായത്തിൽ ഒരു പാർട്ട് ടൈം ലൈബ്രേറിയന്റെ ഒഴിവുണ്ട്. ലൈബ്രറി സ്ഥിതി ചെയ്യുന്ന വാർഡിലുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 22ന് മുമ്പ് അപേക്ഷ നൽകണം.