തി​രുവനന്തപുരം : ബാലരാമപുരം കൊടി​നട പുല്ലൈക്കോണം ജാസ്‌മി​ൻ മൻസി​ലി​ൽ സൈനബ ബീവി​യുടെയും പരേതനായ സൈനുലാബ്ദീന്റെയും മകൾ നസീമ ബീവി​ (54) നി​ര്യാതയായി​. ഭർത്താവ് : അസനാരുപി​ള്ള.മക്കൾ : മാഹീൻ, ജസീന ഷാനവാസ് , ജാസ്മി​ൻ സി​യാദ്. മരുമക്കൾ: ഷാനവാസ്, സി​യാദ്.