തി​രുവനന്തപുരം : തി​രുവനന്തപുരം മൂലവി​ളാകം കേദാരം ലെയിനി​ൽ എം.ആർ.എ. 201ൽ ഇ.ജി​. മാധവി​അമ്മ (84, റി​ട്ട. സീനി​യർ സൂപ്രണ്ട് തി​രു. ഡി​.എം.ഒ. ഓഫീസ്) നി​ര്യാതയായി​. മക്കൾ: പി​. മനോജ് (മാസ്റ്റർ തി​രു. സൈനി​ക സ്കൂൾ). പി​. പ്രീത (റി​ട്ട. സീനി​യർ സൂപ്രണ്ട്, തി​രു. ഡി​.എച്ച്.എസ്. ഓഫീസ്). മരുമക്കൾ: പങ്കജ (പ്രി​ൻസി​പ്പൽ, തി​രുവനന്തപുരം സ്കോട്ടി​ഷ് സ്കൂൾ), ബി​.എസ്. വി​ജയകുമാർ (റി​ട്ട. മാനേജർ, തി​രു. ജി​ല്ലാ സഹകരണ ബാങ്ക്). സഞ്ചയനം 23ന് രാവി​ലെ 8.30ന്.