george-79

കോതമംഗലം: കൊറ്റാഞ്ചേരിൽ മാർക്കറ്റിംഗ് ഉടമ മലയിൻകീഴ് കൊറ്റാഞ്ചേരിൽ കെ.എ. ജോർജ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സിനി, വിനി, നിത, നീതു, മനു. മരുമക്കൾ: ഗീവർഗീസ് ജേക്കബ്, അരുൺ ജോർജ്, ബെന്നി ജോസഫ്, ജിസ്‌മോൻ ഐസക്, ജോർജ് വർഗീസ്.