കാഞ്ഞൂർ: ആറങ്കാവ് വട്ടേലി പരേതനായ ഔസേപ്പിന്റെ മകൻ ദേവസി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കിഴക്കംഭാഗം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി.