sukumaran-nair

പാലോട്: വാഹനാപകടത്തിൽ പെരിങ്ങമ്മല പറക്കോണം ഷിബു ഭവനിൽ സുകുമാരൻ നായർ (63)മരിച്ചു. കരിമൺകോട് ഊരാളി കോണത്തുവച്ച് ഇയാളുടെ ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ കഴിഞ്ഞദിവസം പുലർച്ചേ യായിരുന്നു അന്ത്യം. ശകുന്തളയാണ് ഭാര്യ.മക്കൾ: ഷിബു, ഷിജു, ഷിനു.മരുമക്കൾ: ശ്രീദേവി, അശ്വതി, രേവതി.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.