ആറ്റിങ്ങൽ:ഇടയ്‌ക്കോട് പരുത്തിയിൽ കൂട്ടുമൺ വിളാകം ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 19ന് ആരംഭിക്കും. 19ന് രാവിലെ 5.30ന് ഗണപതി ഹോമം വൈകിട്ട് 6.10 ന് കൊടിയേറ്റ്. 6.20 ന് സോപാന സംഗീതം.രാത്രി 7ന് ഓട്ടൻ തുള്ളൽ. 20ന് വൈകിട്ട് 6 ന് നിറദീപ കാഴ്ച,6.50 ന് നൃത്ത നൃത്തങ്ങൾ, 21 ന് രാവിലെ 9.30 ന് സമുഹ പൊങ്കാല, 11.30 മുതൽ അന്നദാനം, രാത്രി 7 ന് നൃത്ത നൃത്യങ്ങൾ,9ന് സ്റ്റേജ് ഷോ, 22 ന് വൈകിട്ട് 3ന് ആനപ്പുറത്ത് എഴുന്നള്ളത്തും പറയെടുപ്പും,രാത്രി 7 ന് നൃത്ത നൃത്യങ്ങൾ,8.40ന് നാടകം,23ന് വൈകിട്ട് 3ന് പറയെടുപ്പ്,രാത്രി 7 ന് സിനിമാറ്റിക് ഡാൻസ്, 24 ന് വൈകിട്ട് 3 ന് പറയെടുപ്പ്,രാത്രി 7 ന് ഗാനമേള, 25 ന് വൈകിട്ട് 3 ന് പറയെടുപ്പ്, രാത്രി 7 ന് സോപാന സംഗീതം 26 ന് രാവിലെ 11.30 മുതൽ അന്നദാനം,വൈകിട്ട് 3ന് ഘോഷയാത്ര, 27ന് വൈകിട്ട് 3 ന് വില്ലിൻ തൂക്കം,6ന് കുത്തിയോട്ടം,രാത്രി 11.15ന് പള്ളിവേട്ട. 28ന് രാവിലെ 11 മുതൽ പരുത്തിയിൽ ആറാട്ട് സദ്യ, രാത്രി 7 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്,7.30ന് താലപ്പൊലിയും വിളക്കും,8.30 ന് കൊടിയിറക്ക്, 9 ന് സ്റ്റേജ് സിനിമ.